App Logo

No.1 PSC Learning App

1M+ Downloads
അണ്ഡോൽസർജനത്തിനുശേഷം അണ്ഡത്തെ ശേഖരിക്കാൻ സഹായിക്കുന്ന ഫാലോപ്യൻ ട്യൂബിന്റെ വിരലുകൾ പോലെയുള്ള ഭാഗം ഏതാണ്?

Aആംപ്യൂല (Ampulla)

Bഇസ്ത്മസ് (Isthmus)

Cഫിംബ്രിയേ (Fimbriae)

Dഇൻഫൻ്റിബുലം (Infundibulum)

Answer:

C. ഫിംബ്രിയേ (Fimbriae)

Read Explanation:

  • അണ്ഡോൽസർജനത്തിനുശേഷം അണ്ഡത്തെ ശേഖരിക്കുവാൻ സഹായിക്കുന്നത് ഫിംബ്രിയേ ആണ്.


Related Questions:

Which cell in the inside of the seminiferous tubules undergo meiotic divisions that lead to to sperm formation ?
അണ്ഡാശയത്തിൻ്റെ പ്രധാന ധർമ്മം എന്താണ്?
The production of progeny having features similar to those of parents is called
പ്രോസ്റ്റേറ്റ് ഗ്രന്ഥികൾ എന്തിന് താഴെ സ്ഥിതി ചെയ്യുന്നു.?
Placenta is the structure formed __________