അതാര്യമോ സുതാര്യമോ ആയ തലങ്ങളിലേക്ക് ആലേഖ്യങ്ങൾ വിക്ഷേപണം ചെയ്യാൻ ഉപയോഗിക്കുന്നത് -?Aകമ്പ്യൂട്ടർBഓവർ ഹെഡ്പ്രാജക്ടർCഎപ്പിഡയസ്കോപ്പ്Dസ്ലൈഡുകൾAnswer: C. എപ്പിഡയസ്കോപ്പ് Read Explanation: അതാര്യമോ സുതാര്യമോ ആയ തലങ്ങളിലേക്ക് ആലേഖ്യങ്ങൾ വിക്ഷേപണം ചെയ്യാൻ ഉപയോഗിക്കുന്നത് -എപ്പിഡയസ്കോപ്പ് ഒരേസമയം പ്രൊജക്ടറിലേക്കും ക്ലാസ്റൂമിനഭിമുഖമായും നിൽക്കാൻ സഹായിക്കുന്ന ബോധന സഹായിയാണ് - ഓവർ ഹെഡ്പ്രാജക്ടർ Read more in App