Challenger App

No.1 PSC Learning App

1M+ Downloads
അതാര്യമോ സുതാര്യമോ ആയ തലങ്ങളിലേക്ക് ആലേഖ്യങ്ങൾ വിക്ഷേപണം ചെയ്യാൻ ഉപയോഗിക്കുന്നത് -?

Aകമ്പ്യൂട്ടർ

Bഓവർ ഹെഡ്പ്രാജക്ടർ

Cഎപ്പിഡയസ്കോപ്പ്

Dസ്ലൈഡുകൾ

Answer:

C. എപ്പിഡയസ്കോപ്പ്

Read Explanation:

  • അതാര്യമോ സുതാര്യമോ ആയ തലങ്ങളിലേക്ക് ആലേഖ്യങ്ങൾ വിക്ഷേപണം ചെയ്യാൻ ഉപയോഗിക്കുന്നത് -എപ്പിഡയസ്കോപ്പ്
  • ഒരേസമയം പ്രൊജക്ടറിലേക്കും ക്ലാസ്റൂമിനഭിമുഖമായും നിൽക്കാൻ സഹായിക്കുന്ന ബോധന സഹായിയാണ് - ഓവർ ഹെഡ്പ്രാജക്ടർ 

Related Questions:

പാഠ്യപദ്ധതി ചാക്രികാരോഹണരീതിയാലാവണം എന്ന് നിർദ്ദേശിച്ച വിദ്യാഭ്യാസ മനഃശാസ്ത്രജ്ഞനാണ് :
What do knowledge, comprehension, application, analysis, synthesis and evaluation belong to?
. The major difference between a Unit Plan and a Lesson Plan is that a Unit Plan:
Which among the following is most related to the structure of a concept?
അസാമാന്യ ബുദ്ധി സാമർത്ഥ്യമുള്ളവർ, സർഗാത്മക ശേഷി പ്രകടിപ്പിക്കുന്നവർ എന്നിവർ ഉൾപ്പെടുന്ന വിഭാഗം ?