App Logo

No.1 PSC Learning App

1M+ Downloads
അതികഠിനമായ ചൂടിലും അധിജീവിക്കാൻ കഴിയുന്ന ബാക്ടീരിയകൾ?

Aതെർമോ ഫൈലുകൾ

Bഹാലോ ഫൈലുകൾ

Cമെത്തനോജനുകൾ

Dഇവയൊന്നുമല്ല

Answer:

A. തെർമോ ഫൈലുകൾ

Read Explanation:

Archae bacteria കളെ മൂന്ന് വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു. 1. തെർമോ ഫൈലുകൾ-അതികഠിനമായ ചൂടിലും അധിജീവിക്കാൻ കഴിയുന്ന ബാക്ടീരിയകൾ ആണിവ.  2. ഹാലോ ഫൈലുകൾ - ഗാഡ ഉപ്പുലായനിയിൽ ജീവിക്കാൻ കഴിയുന്ന ബാക്ടീരിയകൾ ആണിവ. 3. മെത്തനോജനുകൾ - ചതുപ്പ് പ്രദേശങ്ങളിലും പശു, ആട് തുടങ്ങിയ മൃഗങ്ങളുടെ ദഹന വ്യവസ്ഥയിലും ജീവിക്കുന്ന ബാക്ടീരിയകളാണ് ഇവ.


Related Questions:

The antibiotic resistance gene can be used as ________ marker for selecting transformants.
Which of the following is not correct regarding the primary treatment of waste-water?
എത്ര തരം deoxynucleoside triphosphates സാംഗർ സീക്വൻസിംഗിൽ ഉപയോഗിക്കുന്നു?
പകർപ്പെടുക്കൽ ആരംഭിക്കുന്ന ഡിഎൻഎയുടെ ക്രമത്തെ _______ എന്ന് വിളിക്കുന്നു.
Mule is :