Challenger App

No.1 PSC Learning App

1M+ Downloads
"അതിജീവനം" എന്ന പേരിൽ പുതിയ ആത്മകഥ എഴുതിയത് ആര് ?

Aകെ കെ ശൈലജ

Bവിശ്വാസ് മേത്ത

Cനളിനി നെറ്റോ

Dജിജി തോംസൺ

Answer:

B. വിശ്വാസ് മേത്ത

Read Explanation:

• കേരളത്തിൻ്റെ മുൻ മുഖ്യ വിവരാവകാശ കമ്മീഷണറായിരുന്ന വ്യക്തി ആണ് വിശ്വാസ് മേത്ത • കേരളത്തിലെ മുൻ ചീഫ് സെക്രട്ടറി ആയിരുന്നു


Related Questions:

രാമചരിതത്തിന്റെ കർത്താവ് ആരാണ് ?
2024 ലെ ക്രിസ്തുമസ് ദിനത്തിൽ അന്തരിച്ച പ്രശസ്ത മലയാള സാഹിത്യകാരനും അധ്യാപകനും ചലച്ചിത്ര സംവിധായകനുമായ വ്യക്തി ?
ചിലപ്പതികാരം രചിച്ചതാര് ?
ലഘു രാമായണം രചിച്ചതാര്?
Find out the correct chronological order of the following novels.