App Logo

No.1 PSC Learning App

1M+ Downloads
അതിഥി തൊഴിലാളികളുടെ ഓൺലൈൻ രജിസ്ട്രേഷനായി ആരംഭിച്ച മൊബൈൽ അപ്ലിക്കേഷൻ ?

Aമേഹമാൻ

Bഇ- ശ്രം

CYONO

Dഗസ്റ്റ് ആപ്പ്

Answer:

D. ഗസ്റ്റ് ആപ്പ്

Read Explanation:

ആപ്പ് വികസിപ്പിച്ചത് - ബില്‍ഡിങ് ആന്‍ഡ് അദര്‍ കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് വെല്‍ഫയര്‍ ഫണ്ട് ബോര്‍ഡ്. തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് തൊഴിലിടങ്ങളില്‍ ചെന്ന് ഫോട്ടോയെടുത്ത് അപേക്ഷ സ്വീകരിക്കുന്നതിനുള്ള സൗകര്യം ആപ്പിലുണ്ട്.


Related Questions:

താഴെ പറയുന്നതിൽ കേരള പോലീസുമായി ബന്ധമില്ലാത്ത സാമൂഹിക ക്ഷേമ പദ്ധതി ഏതാണ് ?
പാലിയേറ്റിവ് കെയർ ദിനാചരണത്തോട് അനുബന്ധിച്ച് കേരള ആരോഗ്യ വകുപ്പ് സംഘടിപ്പിച്ച കാമ്പയിൻ ഏത് ?
കേരളത്തിലാദ്യമായി ICDS പദ്ധതി ആരംഭിച്ചത് എവിടെയാണ് ?
വേൾഡ് റെക്കോർഡ്‌സ് യൂണിയൻറെ അംഗീകാരം ലഭിച്ച കേരള ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിൽ നടപ്പിലാക്കിയ പദ്ധതി ഏത് ?
കാഴ്ച പരിമിതി നേരിടുന്നവർക്ക് ബ്രെയിൽ ലിപി സാക്ഷരത നൽകുന്നതിന് വേണ്ടി സംസ്ഥാന സർക്കാർ ആരംഭിച്ച പദ്ധതി ഏത് ?