App Logo

No.1 PSC Learning App

1M+ Downloads
അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിക്ക് അംഗീകാരം നൽകേണ്ടതില്ലെന്ന് ശുപാർശ ചെയ്ത കമ്മീഷൻ ഏത് ?

Aഗാഡ്ഗിൽ കമ്മീഷൻ

Bരാധാകൃഷ്ണൻ കമ്മീഷൻ

Cഉമ്മൻ വി ഉമ്മൻ കമ്മീഷൻ

Dമാധവ് ഗാഡ്ഗിൽ കമ്മീഷൻ

Answer:

A. ഗാഡ്ഗിൽ കമ്മീഷൻ


Related Questions:

2021 ലെ നാഷണൽ വൈൽഡ് ലൈഫ് ഡാറ്റബേസ് പ്രകാരം ഇന്ത്യയിലെ ആകെ കമ്മ്യൂണിറ്റി റിസർവ്വുകളുടെ എണ്ണം എത്ര ?
The Indian Fisheries Act, came into force on ?
ഇന്ത്യയിലെ ബയോസ്ഫിയർ റിസർവ്കളുടെ എണ്ണം എത്രയാണ് ?
Which is the central government nodal agency responsible for planning, promotion and coordination of all environmental activities?
പശ്ചിമഘട്ടത്തെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്താൻ ലോക പൈതൃക സമിതി തീരുമാനിച്ച യോഗം നടന്ന രാജ്യം ഏത് ?