App Logo

No.1 PSC Learning App

1M+ Downloads
അതിർത്തി ഗാന്ധി എന്ന പേരിൽ അറിയപ്പെടുന്ന നേതാവ് ?

Aസർദാർ പട്ടേൽ

Bഅബ്ദുൽ കലാം ആസാദ്

Cഖാൻ അബ്ദുൽ ഗാഫർ ഖാൻ

Dമുഹമ്മദ് ഇഖ്ബാൽ

Answer:

C. ഖാൻ അബ്ദുൽ ഗാഫർ ഖാൻ

Read Explanation:

കേരള ഗാന്ധി - കെ. കേളപ്പൻ


Related Questions:

'വിധിയുമായി ഒരു കൂടിക്കാഴ്ച' ആരുടെ അവിസ്മരണീയമായ പ്രസംഗമായിരുന്നു?
"ഇന്ത്യന്‍ അരാജകത്വത്തിന്റെ പിതാവ്" എന്ന് ബ്രിട്ടീഷുകാര്‍ വിശേഷിപ്പിച്ചത്?
ഇന്ത്യയുടെ ഉരുക്കു മനുഷ്യൻ എന്നറിയപ്പെടുന്നത് ആര്?
The Sarabandhi Campaign of 1922 was led by
ഗദ്ധാര്‍ പാര്‍ട്ടിയുടെ സ്ഥാപകന്‍?