അതിർത്തി ഗാന്ധി എന്നറിയപ്പെട്ടതാരാണ്?Aഷൗക്കത്തലിBമൗലാന അബ്ദുൾ കലാംCഖാൻ അബ്ദുൾ ഖാഫർ ഖാൻDമുഹമ്മദാലി ജിന്നAnswer: C. ഖാൻ അബ്ദുൾ ഖാഫർ ഖാൻ Read Explanation: കേരള ഗാന്ധി - കെ. കേളപ്പൻ മയ്യഴിഗാന്ധി - ഐ. കെ കുമാരൻ മാസ്റ്റർ ആധുനിക ഗാന്ധി - ബാബാ ആംതെRead more in App