"അത് (ചരിത്രം) മഹത്തായ ആദർശങ്ങളുടെ നിധിയാണ്, ശരിയായ പാത കാണിക്കാനുള്ള വെളിച്ചമാണ്“ - ആരുടെ വാക്കുകളാണ് ?
Aജോർജ് സന്തയാന
Bബി.ആർ. അംബേദ്കർ
Cജോൺ. ജെ. ആൻഡേഴ്സൺ.
Dവി.എസ്. സ്മിത്ത്
Aജോർജ് സന്തയാന
Bബി.ആർ. അംബേദ്കർ
Cജോൺ. ജെ. ആൻഡേഴ്സൺ.
Dവി.എസ്. സ്മിത്ത്
Related Questions:
താഴെപ്പറയുന്ന പ്രസ്താവനകളുടെ അടിസ്ഥാനത്തിൽ ചരിത്രകാരനെ തിരിച്ചറിയുക :
ഒരു ഐറിഷ് ചരിത്രകാരനും പണ്ഡിതനുമായിരുന്നു.
കേംബ്രിഡ്ജ് സർവ്വകലാശാലയിൽ ആധുനിക ചരിത്രത്തിൻ്റെ പ്രൊഫസറായി പ്രവർത്തിച്ചു.
അദ്ദേഹത്തിൻ്റെ അഭിപ്രായത്തിൽ ‘ചരിത്രം ഒരു ശാസ്ത്രമാണ്; കുറവുമില്ല കൂടുതലുമില്ല’.