Challenger App

No.1 PSC Learning App

1M+ Downloads
അദ്ധ്യാപകൻ ക്ലാസ്സിൽ നൽകുന്ന പ്രബലനം?

Aപോസിറ്റീവ് മാത്രം

Bനെഗറ്റീവ് മാത്രം

Cപോസിറ്റീവും നെഗറ്റീവും

Dഇവയൊന്നുമല്ല

Answer:

C. പോസിറ്റീവും നെഗറ്റീവും

Read Explanation:

ധന പ്രബലനം (Positive reinforcement)

  • ആശാസ്യമായ പ്രതികരണത്തിന് ഉടൻ തന്നെ സംതൃപ്തി ജനകമായ ചോദനം നൽകുന്ന പ്രക്രിയ. 
  • ഇവിടെ പ്രയോജനപ്രദമായ ചോദകത്തെ ധന പ്രബലനകാരി (Positive Reinforcer) എന്നു വിളിക്കാം.
  • ഉദാ : മികച്ച ഉല്പാദനക്ഷമതയുടെ അടിസ്ഥാ നത്തിൽ ഫാക്ടറിയിലെ ജീവനക്കാർക്ക് കൂടുതൽ ആനുകൂല്യങ്ങൾ നൽകുന്നു. .

ഋണ പ്രബലനം (Negative reinforcement)

  •   ആശാസ്യമായ പ്രതികരണം ഉണ്ടാകുമ്പോൾ അസുഖകരമായ ഏതെങ്കിലും ചോദകം പിൻവലിക്കപ്പെടുന്ന പ്രക്രിയ
  • ഇവിടെ പ്രയോജനപ്പെടുത്തുന്ന അസുഖ കരമായ ചോദകത്തെ ഋണപ്രബലനകാരി (Negative Reinforcer)
  • ഉദാ : യൂണിറ്റ് ടെസ്റ്റിൽ നല്ല സ്കോർ നേടുന്ന കുട്ടികളെ നോട്ടുബുക്കിൽ പാഠഭാഗം പകർത്തിയെഴുതിക്കൊണ്ടു വരാനുള്ള അസൈൻമെന്റിൽ നിന്ന് ടീച്ചർ ഒഴിവാക്കുന്നു. 

Related Questions:

താഴെപ്പറയുന്നവയിൽ അബ്നോർമൽ സൈക്കോളജിയിൽ പെടുന്നത് ഏത് ?
ഒരു സാമൂഹ്യ ലേഖത്തിൽ, മറ്റു വ്യക്തികളുമായി യാതൊരു ബന്ധവുമില്ലാത്ത കേവലം അന്യോന്യം വരിക്കുന്ന അംഗങ്ങളായി നിലകൊള്ളുന്നവരെ എന്തു വിളിക്കുന്നു?
ലക്ഷ്യം നേടാനുള്ള അഭിവാഞ്ഛ കൂടുന്തോറും അഭിപ്രേരണ ....................
താഴെപ്പറയുന്നവയിൽ സാമൂഹിക വൈകാരിക മേഖലയിലെ വിലയിരുത്തലിൽ പരിഗണിക്കാൻ സാധിക്കാത്തത് ഏത് ?
വ്യക്തി ജീവിത വ്യവഹാരങ്ങൾക്കാവശ്യമായ അറിവ്, മനോഭാവം, നൈപുണി ഇവ ആർജിക്കുന്ന പ്രക്രിയ :