Challenger App

No.1 PSC Learning App

1M+ Downloads
അധികാരത്തിൽ തുടരാൻ പട്ടാള അട്ടിമറിക്ക് ഗൂഢാലോചന നടത്തി എന്ന കുറ്റത്തിന് 27 വർഷം ജയിൽ ശിക്ഷ ലഭിച്ച ബ്രസീൽ മുൻ പ്രസിഡന്റ്?

Aജെയ്ർ ബൊൽസൊനാരോ

Bലൂയിസ് ഇനാසියോ ലുല ഡ സിൽവ

Cദിൽമ റൂസെഫ്

Dഫെർണാണ്ടോ ഹെൻറിക് കാർഡോസോ

Answer:

A. ജെയ്ർ ബൊൽസൊനാരോ

Read Explanation:

• ബൊൽസൊനാരോ 2019 ലാണ് പ്രസിഡന്റ് ആയത്


Related Questions:

Who are the two former Popes of Catholic Church declared saints by Pope Francis on April 27, 2014?
2025 ജൂലായിൽ പുതിയ യുക്രെയ്ൻ പ്രധാനമന്ത്രിയായി നിയമിതയായത്?
ഫിൻലാന്റിന്റെ പുതിയ പ്രധാനമന്ത്രി ആര്?
' ബാൾക്കൺ ഗാന്ധി ' എന്നറിയപ്പെടുന്നത് ആരാണ് ?
കാനഡയുടെ പുതിയ പ്രധാനമന്ത്രി ?