അധിനിവേശ സസ്യം / ജന്തു വിഭാഗത്തിൽ പെടാത്തത് ?
Aചെവിയൻ ആമ (RED EARED SLIDER)
Bആഫ്രിക്കൻ മുഷി (AFRICN CAT FISH)
Cകാട്ടുപന്നി (WILD BOAR)
Dധൃതരാഷ്ട്രപച്ച (BITTER VINE)
Aചെവിയൻ ആമ (RED EARED SLIDER)
Bആഫ്രിക്കൻ മുഷി (AFRICN CAT FISH)
Cകാട്ടുപന്നി (WILD BOAR)
Dധൃതരാഷ്ട്രപച്ച (BITTER VINE)
Related Questions:
കൺസർവേഷൻ ഇൻറ്റർനാഷണലിൻ്റെ റിപ്പോർട്ട് പ്രകാരം ജൈവ വൈവിധ്യ ഹോട്ട്സ്പോട്ടായി പ്രഖ്യാപിക്കാൻ വേണ്ട മാനദണ്ഡം ഏത് ?
i) കുറഞ്ഞത് 1500 സ്പീഷീസുകൾ ഉണ്ടാകണം
ii) 30% എങ്കിലും ആവാസ വ്യവസ്ഥക്ക് കോട്ടം സംഭവിച്ചിരിക്കണം
iii) ഇത്തരം പ്രദേശങ്ങൾ ജനവാസമില്ലാത്തതും പൂർണമായും ഗവൺമെൻറ്റിൻ്റെ ഉടമസ്ഥതയിൽ ആയിരിക്കണം
iv) ഇവയെല്ലാം