Challenger App

No.1 PSC Learning App

1M+ Downloads
അധിശോഷണത്തിൻ്റെ അളവ് താഴെ പറയുന്ന ഏത് ഘടകം വർധിക്കുന്നതിനനുസരിച്ച് വർധിക്കും?

Aതാപനില (ഭൗതിക അധിശോഷണത്തിൽ)

Bമർദ്ദം (ഒരു പരിധി വരെ)

Cഅധിശോഷകത്തിൻ്റെ പ്രതല വിസ്തീർണ്ണം കുറയുന്നത്

Dഅധിശോഷ്യത്തിൻ്റെ ക്രാന്തിക താപനില കുറയുന്നത്

Answer:

B. മർദ്ദം (ഒരു പരിധി വരെ)

Read Explanation:

  • മർദ്ദം കൂടുമ്പോൾ (ഒരു പരിധി വരെ) വാതകങ്ങളുടെ അധിശോഷണം വർദ്ധിക്കുന്നു. അധിശോഷകത്തിൻ്റെ പ്രതല വിസ്തീർണ്ണം വർധിക്കുന്നതിനനുസരിച്ചും അധിശോഷണം വർധിക്കും.

  • ഭൗതിക അധിശോഷണത്തിൽ താപനില കുറയുമ്പോളാണ് അധിശോഷണം കൂടുന്നത്.

  • ഉയർന്ന ക്രാന്തിക താപനിലയുള്ള വാതകങ്ങളാണ് എളുപ്പത്തിൽ അധിശോഷണം ചെയ്യപ്പെടുന്നത്.


Related Questions:

തുറന്ന ശൃംഖലാ സംയുക്തങ്ങൾ അറിയപ്പെടുന്ന മറ്റൊരു പേരെന്താണ്?
ഒരു പദാർത്ഥത്തിന്റെ ഭൗതികപരമായ ഏറ്റവും ചെറിയ കണിക ഏതാണ് ?
ബഹു ആറ്റോമിക തന്മാത്രയ്ക്ക് ഉദാഹരണമാണ്
The shape of XeF4 molecule is
ഒരേതരം തൻമാത്രകൾക്കിടയിൽ ഉള്ള ബലമാണ് :