App Logo

No.1 PSC Learning App

1M+ Downloads
അധിശോഷണത്തിൽ ഏത് വസ്തുവിന്റെ ഉപരിതലത്തിലാണോ തന്മാത്രാഗണങ്ങൾ അഥവാ പദാർഥങ്ങൾ ശേഖരിക്കപ്പെടുന്നത് അ വസ്തു അറിയപ്പെടുന്നത് എന്ത് ?

Aഅധിശോഷണം ചെയ്യപ്പെടുന്ന വസ്തു (adsorbate)

Bഅധിശോഷകം (adsorbent)

Cഅവശേഷകം (residue)

Dഇവയൊന്നുമല്ല

Answer:

B. അധിശോഷകം (adsorbent)

Read Explanation:

  • ഏത് വസ്തുവിന്റെ ഉപരിതലത്തിലാണോ തന്മാത്രാഗണങ്ങൾ അഥവാ പദാർഥങ്ങൾ ശേഖരിക്കപ്പെടുന്നത്, അതിനെ അധിശോഷകം (adsorbent) എന്നും,

  • പ്രതലത്തിൽ ശേഖരിക്കപ്പെടുന്ന പദാർഥത്തെ അധിശോഷ്യം (adsorbate) എന്നും പറയുന്നു.


Related Questions:

പ്രതിദീപ്തിക്ക് കാരണമാകുന്ന പ്രകാശത്തിന്റെ തരംഗം ഏത് ?
ചൂടാക്കാത്ത ഒരു പദാർത്ഥം വഴി, പ്രകാശം പുറന്തള്ളപ്പെടുന്നു. ഈ പ്രക്രിയയെ ________________ എന്ന് പറയുന്നു .
പ്രതിദീപ്തിയുടെ ഒരു പാരിസ്ഥിതിക ഉപയോഗം ഏതാണ്?
പ്രകാശസംശ്ലേഷണം ഏറ്റവും കുറവ് തോതിൽ നടക്കുന്ന പ്രകാശം ഏത് ?
സ്റ്റോക്സ് ഷിഫ്റ്റ് (Stokes Shift) എന്നാൽ എന്താണ്?