App Logo

No.1 PSC Learning App

1M+ Downloads
അധ്യാപക ദിനമായി ആചരിക്കുന്ന സെപ്റ്റംബർ 5 ആരുടെ ജന്മദിനമാണ് ?

Aഡോക്ടർ .എസ്. രാധാകൃഷ്ണൻ

Bഡോക്ടർ. സക്കീർഹുസൈൻ

Cസ്വാമി വിവേകാനന്ദൻ

Dഡോക്ടർ. രാജേന്ദ്ര പ്രസാദ്

Answer:

A. ഡോക്ടർ .എസ്. രാധാകൃഷ്ണൻ

Read Explanation:

ഡോക്ടർ എസ് രാധാകൃഷ്ണൻ 

  • സെപ്റ്റംബർ 5 ആണ് ദേശീയ അധ്യാപക ദിനം .
  • ഡോക്ടർ എസ് രാധാകൃഷ്ണന്റെ  ജന്മദിനമാണ് സെപ്തംബർ 5.
  • ഇന്ത്യയുടെ ആദ്യ ഉപരാഷ്ട്രപതി 
  • ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതി

Related Questions:

“ഇരുട്ട് നിറഞ്ഞ ഒരു ഗുഹ പോലെയാണ് ഈ ഭൗതികലോകം യുക്തിചിന്തകൊണ്ടും സത്യാന്വോഷണം കൊണ്ടും ഈ ഇരുട്ടിനെ മറികടക്കുകയും യഥാർത്ഥ സത്യം കണ്ടെത്തുകയും ആണ് വേണ്ടത്" - ആരുടെ വാക്കുകളാണ് ?
നാനാത്വത്തിൽ ഏകത്വം (Unity and Diversity) എന്ന തത്വത്തെ അംഗീകരിക്കുന്ന വിദ്യാഭ്യാസ ദർശനം ഏത് ?

റൂസ്സോയുടെ പ്രധാന കൃതികൾ ഏവ

  1. ദ റിപ്പബ്ലിക്ക്
  2. എമിലി
  3. പ്രോട്ടഗോറസ് & സിംബോസിസം
  4. ദ സോഷ്യൽ കോൺടാക്ട് 
    Which strategy is most effective for preventing behavioral issues in the classroom?
    Which method of teaching among the following does assure maximum involvement of the learner?