App Logo

No.1 PSC Learning App

1M+ Downloads
അധ്യാപകൻ കുട്ടികളോട് സ്വയം വിവരണങ്ങൾ തയ്യാറാക്കാൻ ആവശ്യപ്പെടുന്നു. അവർ ലഭ്യമായ സാമഗ്രികളുടെ സഹായത്തോടെ വിവരണങ്ങൾ തയ്യാറാക്കുന്നു. ഈ രീതി അറിയപ്പെടുന്നത്?

Aപ്രവൃത്തി കേന്ദ്രീകൃതം

Bപ്രഭവ ബന്ധിത രീതി

Cപ്രകരണ രീതി

Dസ്വയം നിർദ്ധാരണ രീതി

Answer:

B. പ്രഭവ ബന്ധിത രീതി


Related Questions:

Focus on a stimulus is known as
Which is not a product of learning?
പെർസെപ്ച്വൽ ഗ്രൂപ്പിംഗിന്റെ നിയമങ്ങൾ ഇവയാണ്
സൈൻ ഏന്ന പദം ഡയിൻ എന്ന് വായിച്ചു. ഇത് ഒരു :
ജ്വലിക്കുന്ന തീനാളം ഒരു ശിശുവിനെ ആകർഷിക്കുന്നു. എന്നാൽ ജ്വലിക്കുന്ന തീനാളം സ്പർശിക്കുന്ന കുട്ടിയുടെ കൈ വേദനിക്കുകയും വ്യവഹാരം ശിശു പിന്നീട് വർജിക്കുകയും ചെയ്യുന്നു. ഈ വ്യവഹാരങ്ങൾ :