App Logo

No.1 PSC Learning App

1M+ Downloads
അധ്യാപകൻ ചോദ്യം ചോദിക്കുമ്പോൾ ഉത്തരം അറിയാത്ത കുട്ടികൾ മറ്റെന്തോ ശ്രദ്ധിക്കുന്ന ഭാവത്തിൽ ഇരിക്കുന്ന രീതിയാണ് ?

Aപ്രതിഗമനം

Bപ്രതിസ്ഥാപനം

Cഉദാത്തീകരണം

Dഒട്ടകപക്ഷി മനോഭാവം

Answer:

D. ഒട്ടകപക്ഷി മനോഭാവം

Read Explanation:

വിഷമകരമായ പ്രശ്നങ്ങൾ നേരിടുമ്പോൾ അറിഞ്ഞില്ലെന്ന് നടിക്കാനുള്ള ഒരു പ്രവണതയാണിത് .


Related Questions:

Who developed CAVD intelligence test
Identify the examples of crystallized intelligence
അബ്രഹാം മാസ്ലോ നിർദ്ദേശിച്ച വളർച്ച ആവശ്യം താഴെ കൊടുത്തിരിക്കുന്നവയിൽ ഏതാണ് ?
താഴെപ്പറയുന്നവയിൽ ധിഷണാത്മക പഠനത്തിന്റെ അടിസ്ഥാന മാനസിക പ്രക്രിയ ഏത് ?
അഭിപ്രേരണയെ സ്വാധീനിക്കുന്ന ഘടകങ്ങൾ അല്ലാത്തത് ഏത് ?