App Logo

No.1 PSC Learning App

1M+ Downloads
അധ്യാപകർക്ക് കുട്ടികളുമായി നേരിട്ട് സംവദിക്കാനും സ്വകാര്യത ഉറപ്പാക്കാനും പൊതു വിദ്യാഭ്യാസ വകുപ്പ് സജ്ജമാക്കിയ ലേണിംഗ് മാനേജ്മെന്റ് സിസ്റ്റം.

Aആർ. സ്യൂട്ട്

Bജി. സ്യൂട്ട്

Cഫസ്റ്റ് ബെൽ. 1

Dഫസ്റ്റ് ബെൽ. 2

Answer:

B. ജി. സ്യൂട്ട്

Read Explanation:

  • അധ്യാപകർക്ക് കുട്ടികളുമായി നേരിട്ട് സംവദിക്കാനും സ്വകാര്യത ഉറപ്പാക്കാനും
    പൊതു വിദ്യാഭ്യാസ വകുപ്പ് സജ്ജമാക്കിയ ലേണിംഗ് മാനേജ്മെന്റ് സിസ്റ്റം - ജി. സ്യൂട്ട്
  • രാജ്യത്തെ സമ്പൂർണ്ണ ഭരണഘടന സാക്ഷരത നേടുന്ന ആദ്യ ജില്ല - കൊല്ലം
  • കേരളത്തിലെ ആദ്യ ട്രാൻസ്ജെൻഡർ അഭിഭാഷക - പത്മലക്ഷ്മി
  • ഇന്ത്യയിലെ ഏക ചെസ്സ് ഹൌസ് ബോട്ട് ടൂറിസം പദ്ധതിക്ക് തുടക്കം കുറിച്ച ജില്ല - ആലപ്പുഴ
  • കോഴിക്കോട് ബേപ്പൂരിൽ നിലവിൽ വരുന്ന വൈക്കം മുഹമ്മദ് ബഷീറിന്റെ സ്മാരകത്തിന്റെ പേര് - ആകാശമിഠായി

Related Questions:

Which is the second university established in Kerala ?
Which AI processor was developed by Kerala Digital University?
2023 ഫെബ്രുവരിയിൽ കേരളത്തിലാദ്യമായി സേവനവാകാശ നിയമം നടപ്പിലാക്കിയ സർവ്വകലാശാല ഏതാണ് ?
കേരളത്തിലെ വിദ്യാഭ്യാസ രംഗത്ത് പ്രവർത്തിച്ച ക്രിസ്ത്യൻ മിഷണറി സംഘമായ ബാസൽ ഇവാഞ്ചലിക്കൽ മിഷൻ താഴെ പറയുന്നവയിൽ ഏത് ഭാഗം കേന്ദ്രീകരിച്ചാണ് പ്രവർത്തനം നടത്തിയത് ?
കേരളത്തിലെ സർക്കാർ സ്‌കൂളുകളിൽ നടപ്പിലാക്കുന്ന "സ്‌കൂൾ ആർട്ട് ഗ്യാലറി" പദ്ധതിക്ക് മേൽനോട്ടം വഹിക്കുന്ന സ്ഥാപനം ഏത് ?