App Logo

No.1 PSC Learning App

1M+ Downloads
അനലോഗ് കമ്പ്യൂട്ടറിൻ്റെയും ഡിജിറ്റൽ കമ്പ്യൂട്ടറിൻ്റെയും സവിശേഷതകൾ ഉള്ള കമ്പ്യൂട്ടർ

Aമിനി കമ്പ്യൂട്ടർ

Bസൂപ്പർ കമ്പ്യൂട്ടർ

Cഹൈബ്രിഡ് കമ്പ്യൂട്ടർ

Dമൈക്രോ കമ്പ്യൂട്ടർ

Answer:

C. ഹൈബ്രിഡ് കമ്പ്യൂട്ടർ

Read Explanation:

◾ അനലോഗ് കമ്പ്യൂട്ടറുകൾക്ക് ഉദാഹരണം :അനലോഗ് സ്പീഡോ മീറ്റർ , സീസ്‌മോ ഗ്രാഫ്


Related Questions:

First data storage machine was invented by?
First Calculating device in the world is?
Who is called as the 'Father of Super Computer'?
Which is true for the digital computer?

അലൻ എം ഡ്യൂറിങ്‌ നെ സംബന്ധിച്ച ചില വിവരങ്ങൾ ചുവടെ കൊടുത്തിരിക്കുന്നു .ഇവയിൽ ശെരിയായവ തിരഞ്ഞെടുക്കുക.

  1. തർക്ക ശാസ്ത്ര പണ്ഡിതൻ ആയിരുന്നു
  2. ബ്രിട്ടീഷ് ഗണിത ശാസ്ത്രജ്ഞൻ ആയിരുന്നു
  3. അൽഗോരിതത്തിന്റെയും കംപ്യൂട്ടേഷന്റെയും നൂതന രീതികൾ നിർവചിച്ചു
  4. കംപ്യൂട്ടർ ശാസ്ത്രജ്ഞൻ ആയിരുന്നു