App Logo

No.1 PSC Learning App

1M+ Downloads
അനാഥാലയങ്ങൾ, ചിൽഡൻ ഹോമുകൾ, പ്രൊട്ടക്ഷൻ ഹോമുകൾ, ഒബ്സർവേഷൻ ഹോമുകൾ, ആശുപത്രികൾ തുടങ്ങിയവടെ നടത്തിപ്പുകാർ, പോലീസ് ഉദ്യോഗസ്ഥർ, സർക്കാർ ഉദ്യോഗസ്ഥർ, മറ്റു ബന്ധുമിത്രാദികൾ ആരുമാകട്ടെ കുട്ടികളെ ലൈംഗികമായി ഉപയോഗിക്കുന്നതോ, അതിന് ശ്രമിക്കുന്നതോ മൂലമുള്ള ശിക്ഷാ നടപടികൾ ഏതെല്ലാം?

A10 വർഷം മുതൽ ജീവപര്യന്തം വരെ തടവു ശിക്ഷയും പിഴയും

B5 വർഷം മുതൽ ജീവപര്യന്തം വരെ തടവു ശിക്ഷയും പിഴയും

C3 വർഷം മുതൽ ജീവപര്യന്തം വരെ തടവു ശിക്ഷയും പിഴയും

D7 വർഷം മുതൽ ജീവപര്യന്തം വരെ തടവു ശിക്ഷയും പിഴയും

Answer:

A. 10 വർഷം മുതൽ ജീവപര്യന്തം വരെ തടവു ശിക്ഷയും പിഴയും

Read Explanation:

ചുരുങ്ങിയത് 10 വർഷം മുതൽ ജീവപര്യന്തം വരെ തടവു ശിക്ഷയും പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമാണ്.


Related Questions:

ഇന്ത്യൻ എവിഡൻസ് ആക്റ്റിലെ ആകെ അധ്യായങ്ങളുടെ എണ്ണം എത്ര ?
1955 ൽ പാർലമെന്റ് പാസ്സാക്കിയ Untouchability Offences Act-നെ ഭേദഗതി ചെയ്യുകയും പ്രൊട്ടക്ഷൻ ഓഫ് സിവിൽ റൈറ്റ്സ് ആക്ട് എന്ന് പുനർനാമകരണം ചെയ്യുകയും ചെയ്തത്?
പോലീസ് ഉദ്യോഗസ്ഥന്റെ മുന്നിൽ ഹാജരാകാനുള്ള നോട്ടീസ് നൽകിയിട്ടും ഹാജരാകാതിരുന്നാൽ അവരെ പോലീസ് ഉദ്യോഗസ്ഥന് അറസ്റ്റ് ചെയ്യാം എന്ന് പറയുന്ന സെക്ഷൻ ഏതാണ് ?
ചെറിയ അളവിലുള്ള കഞ്ചാവിൻറെ ഉൽപാദനം, നിർമ്മാണം, വിൽപ്പന, കൈവശം വയ്ക്കൽ, കടത്തൽ, ഉപയോഗം എന്നിവ ചെയ്യുന്നതിനുള്ള ശിക്ഷ എന്ത് ?
10 നും 25 ഇടയിൽ പ്രായമുള്ള പുരുഷന്മാരുടെ മദ്യ ഉപഭോഗത്തിൽ ഒന്നാം സ്ഥാനം ഏത് സംസ്ഥാനത്തിനാണ് ?