Challenger App

No.1 PSC Learning App

1M+ Downloads
അനിയത ഫല പരീക്ഷണത്തിന്റെ സവിശേഷതയല്ലാത്തത് തിരഞ്ഞെടുക്കുക.

Aഇതിനു ഒന്നിൽ കൂടുതാൽ ഫലങ്ങൾ ഉണ്ടായിരിക്കണം.

Bഫലം മുൻകൂട്ടി പ്രവചിക്കാൻ സാധിക്കും.

Cസമാന സാഹചര്യത്തിൽ ഈ പരീക്ഷണം എത്ര തവണ വേണമെങ്കിലും ആവർത്തിക്കുവാൻ സാധിക്കണം

Dഇവയെല്ലാം അനിയത ഫല പരീക്ഷണത്തിന്റെ സവിശേഷതകളാണ്.

Answer:

B. ഫലം മുൻകൂട്ടി പ്രവചിക്കാൻ സാധിക്കും.

Read Explanation:

അനിയത ഫല പരീക്ഷണത്തിന്റെ സവിശേഷതകൾ: 1-ഇതിനു ഒന്നിൽ കൂടുതാൽ ഫലങ്ങൾ ഉണ്ടായിരിക്കണം. 2-ഫലം മുൻകൂട്ടി പ്രവചിക്കാൻ സാധിക്കില്ല. 3-സമാന സാഹചര്യത്തിൽ ഈ പരീക്ഷണം എത്ര തവണ വേണമെങ്കിലും ആവർത്തിക്കുവാൻ സാധിക്കണം


Related Questions:

കർട്ടോസിസ് ഗുണാങ്കം കണ്ടെത്തുക. 𝜇₁ = 0, 𝜇₂ = 2 , 𝜇₃ = 0.8, 𝜇₄ = 12.25
A die is thrown find the probability of following event A prime number will appear
ഒരു കേന്ദ്ര വിലയിൽ നിന്നും ഒരു ചരത്തിന്ടെ വിളകളുടെ വ്യാപനത്തിന്ടെ അളവാണ്: