App Logo

No.1 PSC Learning App

1M+ Downloads
അനിശ്ചിതത്വ തത്ത്വം താഴെ പറയുന്നവയിൽ ആര്മായി ബന്ധപ്പെട്ടിരിക്കുന്നു

Aഗിൽബെർട് എൻ ലൂയിസ്

Bറെനീ ഡെകാർട്ട്

Cവെർണർ ഹെയ്‌സൻ ബർഗ്

Dആൽബേർട്ട് ഐൻസ്റ്റൈൻ

Answer:

C. വെർണർ ഹെയ്‌സൻ ബർഗ്

Read Explanation:

  • അവതരിപ്പിച്ച ശാസ്ത്രജ്ഞനാര് - വെർണർ ഹെയ്‌സൻ ബർഗ്


Related Questions:

ഒരു ആറ്റത്തിന്റെ N ഷെല്ലിൽ ഉൾക്കൊള്ളാൻ കഴിയുന്ന പരമാവധി ഇലക്ട്രോണുകളുടെ എണ്ണം എത്ര?
ഏറ്റവും ചെറിയ ആറ്റമുള്ള ലോഹംഏത് ?
തന്മാത്ര എന്ന പദം ആദ്യമായി ഉപയോഗിച്ച ശാസ്ത്രജ്ഞൻ ?
The Aufbau Principle states that...
മാഗ്നറ്റിക് ഓർബിറ്റൽ ക്വാണ്ടം നമ്പറിൽ ഒരു നിശ്ചിത ദിശ യിലുള്ള അതിൻ്റെ പ്രൊജക്ഷൻ ഒരു യൂണിറ്റിൻറെ ഘട്ടങ്ങളിൽ എത്ര വരെ വ്യത്യാസപ്പെടാം?