അനീമിയയിലേക്ക് നയിക്കുന്ന കാരണം താഴെ പറയുന്നതിൽ ഏതാണ് ?Aകാൽസ്യത്തിന്റെ അഭാവംBഇരുമ്പിന്റെ അഭാവംCസോഡിയത്തിന്റെ അഭാവംDഇതൊന്നുമല്ലAnswer: B. ഇരുമ്പിന്റെ അഭാവം Read Explanation: പ്രായപൂർത്തിയായ ഒരു വ്യക്തിക്ക് ഒരു ദിവസം ലഭ്യമാകേണ്ട ഇരുമ്പിന്റെ അളവ് - 10 mg ഹീമോഗ്ലോബിൻ നിർമ്മാണത്തിന് ആവശ്യമായ ലോഹം - ഇരുമ്പ് ഒരു ഹീമോഗ്ലോബിൻ തന്മാത്രയിൽ അടങ്ങിയിട്ടുള്ള ഇരുമ്പ് ആറ്റങ്ങളുടെ എണ്ണം - 4 ഇരുമ്പിന്റെ കുറവ് മൂലമുണ്ടാകുന്ന രോഗം - അനീമിയ രക്തത്തിൽ ഇരുമ്പ് അധികമാകുന്ന അവസ്ഥ - സിഡറോസിസ് ഏറ്റവും കൂടുതൽ ഇരുമ്പ് അടങ്ങിയിട്ടുള്ള സുഗന്ധവ്യഞ്ജനം - മഞ്ഞൾ ഇരുമ്പ് അടങ്ങിയിട്ടുള്ള ഭക്ഷ്യവസ്തുക്കൾ ഇലക്കറികൾ മത്തൻ കുരു മുതിര ശർക്കര കരൾ Read more in App