App Logo

No.1 PSC Learning App

1M+ Downloads
അനീമിയയെ പ്രതിരോധിക്കുവാൻ ഉപയോഗിക്കുന്നത്?

Aആസ്പിരിൻ ഗുളിക

Bഫോളിക് ആസിഡ് ഗുളിക

Cപെൻസിലിൻ

Dഇവയൊന്നുമല്ല

Answer:

B. ഫോളിക് ആസിഡ് ഗുളിക

Read Explanation:

രക്തത്തിൽ ഇരുമ്പിന്റെ കുറവുമൂലം ഉണ്ടാകുന്ന രോഗമാണ് അനീമിയ. അനീമിയ ബാധിച്ചാൽ ഓക്സിജൻ വഹിക്കാനുള്ള രക്തത്തിൻറെ കഴിവ് കുറയുന്നു.


Related Questions:

സ്കര്‍വി എന്ന രോഗം ഉണ്ടാകുന്നത് ഏത് ജീവകത്തിന്റെ കുറവുമൂലം?
ഗ്ലോക്കോമ മനുഷ്യ ശരീരത്തിലെ ഏത് അവയവത്തെയാണ് ബാധിക്കുന്നത്?

ഇവയിൽ തെറ്റായ പ്രസ്താവന ഏത് ?

1.അയോഡിന്റെ അഭാവം ഗോയിറ്റർ എന്ന രോഗത്തിലേക്ക് നയിക്കുന്നു.

2.തൊണ്ടയിലെ തൈറോയ്ഡ് ഗ്രന്ഥി വീങ്ങുന്ന അവസ്ഥയ്ക്ക് പറയുന്ന പേരാണ് സിംപിൾ ഗോയിറ്റർ (തൊണ്ടമുഴ).

ഹൈപ്പോതൈറോയ്ഡിസം എന്ന രോഗാവസ്ഥ ശരീരത്തിൽ ഏത് മൂലകത്തിൻ്റെ കുറവ് മൂലമാണ് ഉണ്ടാകുന്നത് ?
Goitre is caused due to deficiency of: