,അനുകൂലനം,സ്വാംശീകരണം, സംസ്ഥാപനം എന്നീ ആശയങ്ങൾ ആരുമായി ബന്ധപ്പെട്ടുകിടക്കുന്നു?
Aടോൾമാൻ
Bവാട്സൺ
Cപിയാഷെ
Dസ്കിന്നർ
Answer:
C. പിയാഷെ
Read Explanation:
ബാഹ്യലോകവുമായി പൊരുത്തപ്പെടുന്നതിന് പരിസ്ഥിതിയുമായി ഇടപെട്ടുകൊണ്ട് സ്കീമകൾ നിർമ്മിച്ചെടുക്കുന്ന പ്രക്രിയ അനുരൂപീകരണം
സ്വാംശീകരണം (assimilation), സംസ്ഥാപനം (accommodation) എന്നീ പ്രക്രിയകൾ വഴി യാണ് അനുരൂപീകരണം നടക്കുന്നത്.
പ്രശ്നങ്ങളെ നിലവിലുള്ള സ്കീമകൾ ഉപയോ ഗിച്ച് പരിഹരിക്കുന്നത്സ്വാംശീകരണം (assimilation)
വൈജ്ഞാനിക ഘടനയിലേക്ക് പുതിയ സ്കീമ കൾ കൂട്ടിച്ചേർത്തോ നിലവിലുള്ള സ്കീമ കൾക്ക് പരിവർത്തനം നടത്തിയോ പ്രശ്നങ്ങളെ പരിഹരിക്കുന്നത്സംസ്ഥാപനം/അധിനിവേശം/സന്നിവേശം(accommodation)