Challenger App

No.1 PSC Learning App

1M+ Downloads

അനുച്ഛേദം 20 വുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

  1. ഒരു കുറ്റവാളിക്ക് ലഭിക്കുന്ന മൂന്നു തരത്തിലുള്ള സംരക്ഷണങ്ങളെ കുറിച്ച് പ്രതിപാദിക്കുന്നു. 
  2. മുൻകാലപ്രാബല്യത്തോടെ ക്രിമിനൽ നിയമങ്ങൾ പാസാക്കാം.
  3. ഒരു വ്യക്തിയെ ഒരു കുറ്റത്തിന് ഒന്നിലധികം തവണ ശിക്ഷിക്കാൻ പാടില്ല.
  4. ക്രിമിനൽ കേസുകളിൽ ഒരു വ്യക്തിയെ അയാൾക്ക് എതിരായി തെളിവു നൽകുന്നതിന് നിർബന്ധിക്കാൻ പാടില്ല. 

    Aനാല് മാത്രം ശരി

    Bഎല്ലാം ശരി

    Cഇവയൊന്നുമല്ല

    Dഒന്നും മൂന്നും നാലും ശരി

    Answer:

    D. ഒന്നും മൂന്നും നാലും ശരി

    Read Explanation:

    • മുൻകാലപ്രാബല്യത്തോടെ ക്രിമിനൽ നിയമങ്ങൾ പാസാക്കാൻ പാടില്ല. - Article 20(1)
    • ഒരു വ്യക്തിയെ ഒരു കുറ്റത്തിന് ഒന്നിലധികം തവണ ശിക്ഷിക്കാനോ വിചാരണ നടത്താനോ പാടില്ല. Article 20 (2)
    • ക്രിമിനൽ കേസുകളിൽ ഒരു വ്യക്തിയെ അയാൾക്ക് എതിരായി തെളിവു നൽകുന്നതിന് നിർബന്ധിക്കാൻ പാടില്ല. Article 20 (3)

    Related Questions:

    A Writ of Mandamus is an order issued by the Supreme Court or High Courts to:
    Article 25 - 28 deals with :
    കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി ഏത്?
    പൊതുസ്ഥലങ്ങളിൽ പുക വലിക്കുന്നതു കേരള ഹൈക്കോടതി നിരോധിച്ചത് ഏതു ഭരണഘടനാ വകുപ്പു പ്രകാരമാണ്?
    മഹാരാജാവ്, രാജ ബഹാദൂർ,റായി ബഹദൂർ, റായ് സാഹിബ്, ദിവാൻ ബഹദൂർ തുടങ്ങിയ പാരമ്പര്യ പദവികൾ ഇന്ത്യൻ ഭരണഘടനയിലെ ഏത് ആർട്ടിക്കിൾ പ്രകാരം നിരോധിച്ചിരിക്കുന്നു?