App Logo

No.1 PSC Learning App

1M+ Downloads
അനുച്ഛേദം 309 അനുസരിച്ച് സർവീസ് ചട്ടങ്ങൾ നിർമ്മിക്കുവാനും ഭേദഗതി വരുത്തുവാനും ഉള്ള നിയമപരമായ അധികാരം കേരള സർക്കാരിന് ലഭ്യമാകുന്ന ആക്ട് ?

Aകേരള സർവീസ് റൂൾസ് 1959

Bകേരള സ്റ്റേറ്റ് ആൻഡ് സബോർഡിനേറ്റ് സർവീസ് റൂൾസ് 1958

Cകേരള പബ്ലിക് സർവീസ് ആക്ട് 1968

Dകേരള സിവിൽ സർവീസ് റൂൾസ് 1960

Answer:

C. കേരള പബ്ലിക് സർവീസ് ആക്ട് 1968

Read Explanation:

കേരള പബ്ലിക് സർവീസ് ആക്ട് 1968

  • അനുച്ഛേദം 309 അനുസരിച്ച് സർവീസ് ചട്ടങ്ങൾ നിർമ്മിക്കുവാനും ഭേദഗതി വരുത്തുവാനുമുള്ള നിയമപരമായ അധികാരം കേരള സർക്കാരിന് ലഭ്യമാകുന്ന സെക്ഷൻ - സെക്ഷൻ 21.
  • ഈ നിയമത്തിലെ സെക്ഷൻ (3) ,1968 സെപ്റ്റംബർ 17-ന് പ്രാബല്യത്തിൽ വന്നു.
  • ഈ നിയമത്തിലെ ശേഷിക്കുന്ന വ്യവസ്ഥകൾ 1956 നവംബർ 1-ന് മുൻകാല പ്രാബല്യത്തോടെ നിലവിൽ വന്നതായി കണക്കാക്കും

Related Questions:

എസ്റ്റാബ്ലിഷ്‌മെൻറ്റ് കാര്യങ്ങൾ നിർവഹിക്കുനതിനുള്ള ഇ-ഗവേണൻസ് സോഫ്റ്റ്‌വെയർ ഏത് ?
റാംസാർ ഉടമ്പടി പ്രകാരം എത്രതരം തണ്ണീർത്തടങ്ങളാണുള്ളത്.?
റവന്യൂ ജില്ലാതലത്തിൽ വിദ്യാഭ്യാസ പരിശീലന ഗവേഷണ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്ന സർക്കാർ സ്ഥാപനം?
2025 ൽ കുടുംബശ്രീയുടെ മികച്ച ജില്ലാ മിഷൻ ഉള്ള പുരസ്കാരം സ്വന്തമാക്കിയത്
ഒരു കാർഷിക വർഷത്തിൽ ഒന്നിൽ കൂടുതൽ തവണ നെൽകൃഷി ചെയ്യുന്ന നിലം അറിയപ്പെടുന്നത്. ?