App Logo

No.1 PSC Learning App

1M+ Downloads
അനുഛേദം 19,21 ഉൾപ്പടെയുള്ള മൗലികാവകാശങ്ങളെ സുപ്രീം കോടതി ആദ്യമായി വ്യാഖ്യാനിക്കാൻ ഇടയായ കേസ് ഏത് ?

AA K ഗോപാലൻ കേസ്

Bകേശവാനന്ദഭാരതി കേസ്

Cശങ്കരി പ്രസാദ് കേസ്

Dബെറുബാറി കേസ്

Answer:

A. A K ഗോപാലൻ കേസ്


Related Questions:

വിദ്യാഭ്യാസ അവകാശ നിയമം പാസാക്കിയ വർഷം ?
ആറു വയസ്സു മുതൽ പതിനാല് വയസ്സുവരെയുള്ള എല്ലാ കുട്ടികൾക്കും സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം ഏത് മൗലികാവകാശത്തിന്റെ ഭാഗമാണ് ?

ഇന്ത്യൻ ഭരണഘടനയുമായി ബന്ധപ്പെട്ട ശെരിയായ പ്രസ്താവനകൾ ഏത് ?

  1. ലോകത്തിലെ ഏറ്റവും വലിയ എഴുതപ്പെട്ട ഭരണഘടന
  2. ഭരണഘടന ഡ്രാഫ്റ്റിങ് കമ്മറ്റിയുടെ ചെയർമാൻ ഡോ .ബി ആർ അംബേദ്‌കർ ആയിരുന്നു
  3. സ്വതന്ത്രമായ നീതിന്യായ വ്യവസ്ഥ ഉറപ്പുവരുത്തുന്നു
  4. ആറ് മൗലിക അവകാശങ്ങൾ ഉൾക്കൊള്ളുന്നു
    Article 23 and 24 deals with :

    അനുച്ഛേദം 20 വുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

    1. ഒരു കുറ്റവാളിക്ക് ലഭിക്കുന്ന മൂന്നു തരത്തിലുള്ള സംരക്ഷണങ്ങളെ കുറിച്ച് പ്രതിപാദിക്കുന്നു. 
    2. മുൻകാലപ്രാബല്യത്തോടെ ക്രിമിനൽ നിയമങ്ങൾ പാസാക്കാം.
    3. ഒരു വ്യക്തിയെ ഒരു കുറ്റത്തിന് ഒന്നിലധികം തവണ ശിക്ഷിക്കാൻ പാടില്ല.
    4. ക്രിമിനൽ കേസുകളിൽ ഒരു വ്യക്തിയെ അയാൾക്ക് എതിരായി തെളിവു നൽകുന്നതിന് നിർബന്ധിക്കാൻ പാടില്ല.