അനുവദിനീയമായതിലും കൂടുതൽ വൈദ്യുതി ഒഴുകി സർക്യൂട്ട് ഉപകരണങ്ങൾ കേടാകാതിരിക്കാൻ മുൻകരുതലായി സർക്യൂട്ടിൽ ഉൾപ്പെടുത്തുന്നവയാണ്:
Aസേഫ്റ്റി ഫ്യൂസ്
Bസ്വിച്ച്
Cചോക്ക്
Dഇതൊന്നുമല്ല
Answer:
A. സേഫ്റ്റി ഫ്യൂസ്
Read Explanation:
സേഫ്റ്റി ഫ്യൂസ്:
വൈദ്യുതി പ്രവഹിക്കുന്ന സർകീട്ടുകളിൽ,സുരക്ഷിതത്വം ഉറപ്പുവരുത്തി, ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുന്നതിനായി, സർകീട്ടുകളിൽ ഉപയോഗിക്കുന്ന ഒരു ഉപായമാണ് സേഫ്റ്റി ഫ്യൂസ്.
സ്വിച്ച്:
ആവശ്യമുള്ളപ്പോൾ മാത്രം, പ്രവർത്തിപ്പിക്കാൻ ഉപയോഗിക്കുന്ന ഉപകരണമാണ് സ്വിച്ച്.