അനുവിൻ്റെ അച്ഛൻ്റെ വയസ്സ് അനുവിൻ്റെ വയസ്സിൻ്റെ നാലു മടങ്ങാണ്. അനുവിൻ്റെ വയസ്സിൻ്റെ മൂന്നിലൊന്നാണ് അനുവിൻ്റെ അനിയത്തിയുടെ പ്രായം. അനിയത്തിക്ക് 3 വയസ്സ് ആണെങ്കിൽ അനുവിൻ്റെ അച്ഛൻ്റെ വയസ്സ് എത്ര ?
A36
B40
C48
D42
Answer:
A. 36
Read Explanation:
അനുവിൻ്റെ വയസ്സ് X ആയാൽ
അനുവിൻ്റെ അച്ഛൻ്റെ വയസ്സ് = 4X
അനുവിൻ്റെ അനിയത്തിയുടെ വയസ്സ്= X/3 =3
X = 9
അച്ഛൻ്റെ വയസ്സ് 4X = 9 × 4 = 36