Challenger App

No.1 PSC Learning App

1M+ Downloads
അനുവിൻ്റെ സ്പീഡ് സിനുവിനേക്കാൾ ഇരട്ടിയാണ്. ബിനുവിൻ്റെ വേഗതയുടെ മൂന്നിരട്ടിയാണ് സിനുവിന്. ബിനു തൻ്റെ യാത്ര പൂർത്തിയാക്കാൻ 48 മിനിറ്റ് എടുക്കുകയാണെങ്കിൽ, അതേ യാത്ര പൂർത്തിയാക്കാൻ അനുവിന് എത്ര മിനിറ്റ് എടുക്കും?

A5 മിനിറ്റ്

B7 മിനിറ്റ്

C8 മിനിറ്റ്

D10 മിനിറ്റ്

Answer:

C. 8 മിനിറ്റ്

Read Explanation:

ബിനുവിന്റെ വേഗം = x സിനുവിന്റെ വേഗം = 3x അനുവിന്റെ വേഗം =3x * 2 = 6x ബിനുവിന് യാത്ര പൂർത്തിയാക്കാൻ വേണ്ട സമ യം = 48 മിനിറ്റ് അനുവിന് യാത്ര പൂർത്തിയാക്കാൻ വേണ്ട സമയം = 48/6 = 8 മിനിറ്റ്.


Related Questions:

അമൽ ഒരു യാത്രയുടെ ആദ്യത്തെ 2 മണിക്കൂർ സമയം 30 കി. മീ. മണിക്കൂർ വേഗതയിലും ശേഷിക്കുന്ന 3 മണിക്കൂർ സമയം 40 കി. മീ. മണിക്കൂർ വേഗത യിലും സഞ്ചരിച്ചാൽ ആ യാത്രയിലെ അയാളുടെ ശരാശരി വേഗത എത്ര?
30 km/h വേഗതയിൽ സഞ്ചരിക്കുന്ന ഒരു കാർ 6 മണിക്കൂർ കൊണ്ട് എത്ര ദൂരം സഞ്ചരിക്കും ?
A car covers a distance of 784 kms in 14 hours. What is the speed of the car?
മണിക്കുറിൽ 60 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന ഒരു കാർ 90 മിനിട്ടിൽ എത്ര ദൂരം സഞ്ചരിക്കും?
ഒരു സൈക്കിൾ സവാരിക്കാരൻ 45km ദൂരം 3 മണിക്കൂറുകൊണ്ട് സഞ്ചരിക്കുന്നു വെങ്കിൽ അയാളുടെ ശരാശരി വേഗത എന്ത്?