App Logo

No.1 PSC Learning App

1M+ Downloads
അനേകം പ്രത്യേക ഉദാഹരണങ്ങൾ പരിശോധിച്ച് ഒരു സാമാന്യതത്വത്തിൽ എത്തിച്ചേരുന്ന ചിന്തന സമ്പ്രദായത്തിന്റെ പേര്?

Aആഗമന രീതി

Bനിഗമനരീതി

Cഉദ്ഗ്രഥന രീതി

Dഇവയൊന്നുമല്ല

Answer:

A. ആഗമന രീതി

Read Explanation:

 ആഗമനരീതി (Inductive Method) 

  • ശിശുകേന്ദ്രിതം. 
  • അറിവിന്റെ ഒഴുക്ക് ഉദാഹരണങ്ങളിൽ നിന്ന് പൊതുതത്ത്വത്തിലേക്ക്. 
  • സ്വാശ്രയശീലം വളർത്തുന്നു. 
  • പുതിയ അറിവിലേക്ക് നയിക്കുന്നു. 
  • പ്രവർത്തനങ്ങളിലൂടെ പുതിയ ആശയത്തിൽ എത്തിച്ചേരുന്നു. 
  • സമയം അധികം വേണ്ടി വരുന്നു. 
  • കുട്ടികളുടെ കാഴ്ചപ്പാടിനു യോജിച്ചത്. 
  • അന്വേഷണാത്മകരീതി, പ്രോജക്ട് രീതി, പ്രാ പഗ്രഥനരീതി എന്നിവയിൽ ഉപയോഗിക്കുന്നു. 
  • വിശകലനാത്മക ചിന്ത വളർത്തുന്നു.

Related Questions:

കൂട്ടത്തിൽ പെടാത്തത് ഏത്?
Memory is the power of a person to store experiences and to bring them into the field of consciousness sometimes after the experiences have occurred. Who said
പഠന പ്രവർത്തനത്തിന്റെ സവിശേഷതകളിൽ പെടാത്തത്
Gifted Child is judged primarily in terms of .....
'Rorschach inkblot' test is an attempt to study .....