App Logo

No.1 PSC Learning App

1M+ Downloads
അനൈശ്ചിക പേശികൾ പ്രവർത്തിക്കുന്നത് ഏതു നാഡീവ്യവസ്ഥയുടെ നിയന്ത്രണത്തിലാണ് ?

Aകേന്ദ്ര നാഡീവ്യവസ്ഥ

Bസ്വതന്ത്ര നാഡീവ്യവസ്ഥ

Cപാരാസിമ്പതെറ്റിക് നാഡിവ്യവസ്ഥ

Dഇവയൊന്നുമല്ല

Answer:

B. സ്വതന്ത്ര നാഡീവ്യവസ്ഥ

Read Explanation:

  • ആന്തരികാവയവങ്ങളിലെ പേശികളാണ് അനൈശ്ചിക പേശികൾ.
  • ഇവ ഇച്ഛയ്ക്കനുസരിച് സ്വയം ചലിപ്പിക്കാൻ ആകാത്തവയാണ്
  • ഈ പേശികൾ സ്വതന്ത്ര നാഡീവ്യവസ്ഥ യുടെ (Autonomous Nervous System) നേരിട്ടുള്ള നിയന്ത്രണത്തിലാണ് പ്രവർത്തിക്കുന്നത്.
  • അന്നനാളത്തിലെ പേശികൾ അനൈശ്ചിക പേശിക്ക് ഉദാഹരണമാണ്.

Related Questions:

മനുഷ്യ ശരീരത്തിൽ എത്ര പേശികൾ ഉണ്ട്?
Which of these is an age-related disorder?
Choose the correct statement regarding white muscle fibres.
Which of these show no movement?
What is the immovable junction between two bones known as?