Challenger App

No.1 PSC Learning App

1M+ Downloads
അന്തരീക്ഷ ഊഷ്മാവിൽ ദ്രാവകാവസ്ഥയിൽ സ്ഥിതി ചെയ്യുന്ന അലോഹം ?

Aക്ലോറിൻ

Bഹീലിയം

Cബ്രോമിൻ

Dഫോസ്ഫറസ്

Answer:

C. ബ്രോമിൻ

Read Explanation:

അന്തരീക്ഷ താപനിലയിൽ ദ്രാവകാവസ്ഥയിൽ കാണപ്പെടുന്ന ലോഹം - മെർക്കുറി അന്തരീക്ഷ താപനിലയിൽ ദ്രാവകാവസ്ഥയിൽ കാണപ്പെടുന്ന അലോഹം - ബ്രോമിൻ


Related Questions:

Which of the following is the non-metallic form of mineral?

ക്ലോറിൻ വാതകത്തിന്റെ ഗുണങ്ങളെക്കുറിച്ചുള്ള പ്രസ്താവനകളിൽ ശരിയായത് ഏത്?

  1. ക്ലോറിന് പച്ച കലർന്ന മഞ്ഞ നിറമാണുള്ളത്.
  2. ക്ലോറിന് രൂക്ഷമായ ഗന്ധമാണുള്ളത്.
  3. ക്ലോറിൻ വായുവിനെക്കാൾ സാന്ദ്രത കുറഞ്ഞ വാതകമാണ്.
    Which of these non-metals is lustrous?
    The non-metal which is in liquid state at atmospheric temperature.
    വജത്തിൻ്റെ തൂക്കം അളക്കുന്ന യൂണിറ്റ് ഏത് ?