Challenger App

No.1 PSC Learning App

1M+ Downloads
അന്തരീക്ഷ മർദ്ദം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം ഏത് ?

Aവെർണിയർ

Bഹൈഗ്രോമീറ്റർ

Cബാരോമീറ്റർ

Dഹൈഡ്രോമീറ്റർ

Answer:

C. ബാരോമീറ്റർ

Read Explanation:

  • അന്തരീക്ഷ മർദ്ദം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം - ബാരോമീറ്റർ

  • അന്തരീക്ഷത്തിൽ ഓരോ സ്ഥലത്തും വായുവിന്റെ തൂക്കം കാരണം ഒരു നിശ്ചിത മർദ്ദം അനുഭവപ്പെടുന്നുണ്ട്.

  • ഈ മർദ്ദത്തെയാണ് അന്തരീക്ഷ മർദ്ദം എന്ന് പറയുന്നത്.

  • ഈ മർദ്ദം ഓരോ സമയത്തും സ്ഥലത്തും വ്യത്യാസപ്പെടാം. ബാരോമീറ്റർ ഈ മർദ്ദത്തിലെ വ്യതിയാനങ്ങളെയാണ് അളക്കുന്നത്.

  • മെർക്കുറി ബാരോമീറ്റർ ,അനെറോയിഡ് ബാരോമീറ്റർ എന്നീ രണ്ട് വിധം ബാരോമീറ്ററുകളുണ്ട്


Related Questions:

ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക :

  1. ഒരു ദിവസത്തെ കുറഞ്ഞ ചൂട് രേഖപ്പെടുത്തുന്നത് സൂര്യോദയത്തിന് തൊട്ടുമുമ്പ്.
  2. അന്തരീക്ഷത്തിന്റെ താപത്തിന്റെ തീവ്രതയുടെ അളവാണ് താപനില
  3. ഊഷ്മാവ് അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം ബാരോമീറ്റർ
    അന്തരീക്ഷത്തിൽ ഏറ്റവും കൂടുതൽ ഉള്ള വാതകം ഏതാണ് ?
    Which instrument is used to measure humidity in the air?
    താഴെ കൊടുത്തിരിക്കുന്നവയിൽ, അന്തരീക്ഷത്തിന്റെ ഏറ്റവും മുകളിലത്തെ പാളി ഏത് ?
    The first Earth Summit was held in the year ...........