App Logo

No.1 PSC Learning App

1M+ Downloads
അന്തരീക്ഷ വ്യതിയാനങ്ങൾക്കനുസരിച്ചു രൂപപ്പെടുന്ന സവിശേഷ കാറ്റുകൾ അറിയപ്പെടുന്നത് ?

Aകാലികവാതങ്ങൾ

Bപൂർവവാതങ്ങൾ

Cസ്ഥിരവാതങ്ങൾ

Dപടിഞ്ഞാറൻ കാറ്റുകൾ

Answer:

D. പടിഞ്ഞാറൻ കാറ്റുകൾ

Read Explanation:

  • അന്തരീക്ഷ വ്യതിയാനങ്ങൾക്കനുസരിച്ചു രൂപപ്പെടുന്ന സവിശേഷ സ്വഭാവമുള്ള കാറ്റുകളാണ് അസ്ഥിരവാതങ്ങൾ (Variable Winds).

  • ഇവ പ്രധാനമായും രണ്ടു തരത്തിലുണ്ട്. ചക്രവാതവും(Cyclone) പ്രതിചക്രവാതവും(Anti-Cyclone).

  • അന്തരീക്ഷത്തിൽ ഒരുഭാഗത്തു കുറഞ്ഞ മർദ്ദവും ചുറ്റുമുള്ള ഭാഗത്തു ഉയർന്ന മർദ്ദവും അനുഭവപ്പെടുമ്പോൾ ചുറ്റിൽ നിന്നും മർദ്ദം കുറഞ്ഞ ഭാഗത്തേക്ക് വീശുന്ന ശക്തമായ കാറ്റുകളാണ് ചക്രവാതങ്ങൾ.

  • കേന്ദ്രഭാഗത്തു ഉയർന്ന മർദ്ദവും ചുറ്റുമുള്ള ഭാഗത്തു കുറഞ്ഞ മർദ്ദവും അനുഭവപ്പെടുമ്പോൾ കേന്ദ്രഭാഗത്തുനിന്നു ചുറ്റുമുള്ള ഭാഗത്തേക്ക് വീശുന്ന കാറ്റുകളാണ് പ്രതിചക്രവാതങ്ങൾ.


Related Questions:

വാണിജ്യവാതങ്ങൾ വീശുന്നത് എവിടെനിന്നും എങ്ങോട്ടാണ്?
ടൊർണാഡോയുമായി ബന്ധപ്പെട്ടിരിക്കുന്ന മേഘങ്ങൾ ?
കേരളത്തിൽ തെക്ക്-പടിഞ്ഞാറൻ മൺസൂൺ അനുഭവപ്പെടുന്ന മാസങ്ങൾ ?
രണ്ടു അർദ്ധഗോളങ്ങളിൽനിന്നും ഭൂമധ്യരേഖയിലേക്കു വീശുന്ന വാണിജ്യവാതങ്ങൾ കൂടിച്ചേരുന്ന ഭാഗത്തിനു പറയുന്നത്?
മുന്തിരിക്കുലകൾ പാകമാകാൻ സഹായിക്കുന്ന പ്രാദേശിക വാതം?