Challenger App

No.1 PSC Learning App

1M+ Downloads
അന്തരീക്ഷതാപം അളക്കുന്ന ഉപകരണം :

Aബാരോമീറ്റർ

Bതെർമോമീറ്റർ

Cഅനിമോമീറ്റർ

Dവിൻഡ് വെയിൻ

Answer:

B. തെർമോമീറ്റർ

Read Explanation:

  • അന്തരീക്ഷതാപം / ഊഷ്മാവ് അളക്കുന്ന ഉപകരണം :  തെർമോമീറ്റർ
  • അന്തരീക്ഷമർദ്ധം അളക്കുന്ന ഉപകരണം : ബാരോമീറ്റർ
  • കാറ്റിൻറെ ശക്തിയും വേഗതയും അളക്കുന്ന ഉപകരണം : അനിമോമീറ്റർ
  • കാറ്റിൻറെ ഗതി അറിയാൻ ഉപയോഗിക്കുന്ന ഉപകരണം : വിൻഡ് വെയിൻ

Related Questions:

ഒരു 'പോളാരിമീറ്റർ' (Polarimeter) ഉപയോഗിച്ച് സാധാരണയായി എന്ത് അളവാണ് എടുക്കുന്നത്?

ഫോട്ടോ ഇലക്ട്രിക് ഇഫക്റ്റിന്റെ കാര്യത്തിൽ, ഒരു ലോഹത്തിൽ പ്രകാശത്തിന്റെ ആവൃത്തി വർദ്ധിപ്പിച്ചാൽ, ഫലം. ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക.

  1. ഫോട്ടോ ഇലക്ട്രോണുകളുടെ ഗതികോർജ്ജത്തിന്റെ വർദ്ധനവ്
  2. ലോഹത്തിന്റെ വർക്ക് പ്രവർത്തനത്തിലെ വർദ്ധനവ്
  3. ഫോട്ടോ ഇലക്ട്രോണുകളുടെ എണ്ണത്തിൽ വർദ്ധനവ്
    ഒരു 'Shift Register' ന്റെ പ്രധാന ഉപയോഗം എന്താണ്?
    വ്യതികരണം എന്ന പ്രതിഭാസത്തിന് പ്രകാശത്തിന്റെ ഏത് സ്വഭാവമാണ് ആവശ്യപ്പെടുന്നത്?

    ഒന്നാം പദജോഡി കണ്ടെത്തി രണ്ടാം പദജോഡി പൂര്‍ത്തിയാക്കുക. ?

    • സ്ഥിതികോര്‍ജ്ജം : m g h
    • ഗതികോര്‍ജ്ജം      : -------