Challenger App

No.1 PSC Learning App

1M+ Downloads
അന്തരീക്ഷത്തിലെ ചാർജുള്ള മേഘങ്ങൾ തമ്മിലോ , ചാർജുള്ള മേഘങ്ങളും ഭൂമിയും തമ്മിലോ ഉണ്ടാകുന്ന വൈദ്യുത ഡിസ്ചാർജ്ജ് ആണ് ?

Aഇടിനാദം

Bമിന്നൽ

Cമഴ

Dഇതൊന്നുമല്ല

Answer:

B. മിന്നൽ

Read Explanation:

  • മിന്നൽ - അന്തരീക്ഷത്തിലെ ചാർജുള്ള മേഘങ്ങൾ തമ്മിലോ , ചാർജുള്ള മേഘങ്ങളും ഭൂമിയും തമ്മിലോ ഉണ്ടാകുന്ന വൈദ്യുത ഡിസ്ചാർജ്ജ് . 
  • ഇടിനാദം - മിന്നലിനോടൊപ്പം വളരെ ഉയർന്ന താപനിലയിൽ വായുവിനുണ്ടാകുന്ന ക്രമാതീതമായ വികാസം മൂലമുള്ള പ്രകമ്പനം 
  • മിന്നൽരക്ഷാചാലകം കണ്ടുപിടിച്ചത് - ബെഞ്ചമിൻ ഫ്രാങ്ക്ളിൻ 
  • വൈദ്യുത ചാർജുകളെ നെഗറ്റീവ് എന്നും പോസിറ്റീവ് എന്നും നാമകരണം ചെയ്ത വ്യക്തി - ബെഞ്ചമിൻ ഫ്രാങ്ക്ളിൻ 

Related Questions:

50 kg മാസുള്ള ഒരു കുട്ടി 2 m / s വേഗത്തോടെ സൈക്കിൾ ഓടിച്ചുകൊണ്ടിരിക്കുന്നു . സൈക്കിളിന് 10 kg മാസ് ഉണ്ട് . എങ്കിൽ ആകെ ഗതികോർജം കണക്കാക്കുക ?
ഒരു കേശികക്കുഴലിൽ ദ്രാവകം ഒരു നിശ്ചിത ഉയരത്തിൽ എത്തിയ ശേഷം ഉയരുന്നത് നിൽക്കുന്നു. ഇതിന് കാരണം എന്താണ്?
ഒരു ഫ്ലിപ്പ്-ഫ്ലോപ്പ് എന്നത് ഒരു ___________ ആണ്.
മഴവില്ല് (Rainbow) രൂപപ്പെടുന്നതിന് കാരണമാകുന്ന പ്രതിഭാസങ്ങൾ ഏതെല്ലാം?
ദ്രാവക തുള്ളികൾ ഗോളാകൃതി പ്രാപിക്കാൻ കാരണം....................ആണ് .