App Logo

No.1 PSC Learning App

1M+ Downloads
അന്തരീക്ഷത്തിലെ പൊടിപടലങ്ങളിൽ സൂര്യപ്രകാശത്തിന് സംഭവിക്കുന്നത് എതു തരം പ്രതിപതനമാണ് ?

Aക്രമ പ്രതിപതനം

Bവിസരിത പ്രതിപതനം

Cപ്രതിപതനം

Dഇവയൊന്നുമല്ല

Answer:

B. വിസരിത പ്രതിപതനം

Read Explanation:

  • പ്രകാശപ്രതിപതനം - വസ്തുക്കളുടെ ഉപരിതലത്തിൽ തട്ടി പ്രകാശരശ്മികൾ അതേ മാധ്യമത്തിലേക്കു തന്നെ തിരികെ വരുന്ന പ്രതിപതനം 

  • മിനുസമുള്ള പ്രതലത്തിൽ തട്ടി പ്രകാശം പ്രതിപതിക്കുമ്പോൾ പതനകോണും പ്രതി പതനകോണും തുല്യമായിരിക്കും 


  • വിസരിത പ്രതിപതനം - മിനുസമല്ലാത്ത പ്രതലത്തിൽ പതിക്കുമ്പോൾ പ്രകാശം ക്രമരഹിതമായി പ്രതിപതിക്കുന്ന പ്രതിഭാസം 


  • അന്തരീക്ഷത്തിലെ പൊടിപടലങ്ങളിൽ സൂര്യപ്രകാശത്തിന് സംഭവിക്കുന്ന പ്രതിപതനം - വിസരിത പ്രതിപതനം 

  • ക്രമപ്രതിപതനം - മിനുസമുള്ള പ്രതലത്തിൽ പതിക്കുമ്പോൾ പ്രകാശം ക്രമമായി പ്രതിപതിക്കുന്ന പ്രതിഭാസം 

Related Questions:

ഹ്രസ്വ ദൃഷ്ടിയും ദീർഘ ദൃഷ്ടിയും ഒരുമിച്ച് പരിഹരിക്കാൻ ഉപയോഗിക്കുന്ന ലെൻസ്
വാഹനങ്ങളിൽ റിയർവ്യൂ ആയി ഉപയോഗിക്കുന്ന ദർപ്പണം
ഒരു ദർപ്പണത്തിലൂടെ കാണാൻ കഴിയുന്ന ദൃശ്യമാനതയുടെ പരമാവധി വ്യാപ്തി അറിയപ്പെടുന്നത് ?
പ്രതിബിംബം എല്ലായ്പ്പോഴും മുഖ്യഫോക്കസിനും പോളിനും ഇടയിൽ രൂപപ്പെടുന്നു. ഇത് ഏത് ദർപ്പണമാണ് ?
സോളാർ കുക്കറിൽ ഉപയോഗിക്കുന്ന ദർപ്പണം ഏത് ?