അന്തരീക്ഷത്തിൽ ഏറ്റവും കൂടുതൽ ശതമാനവും അടങ്ങിയിരിക്കുന്ന വാതകം
Aകാർബൺ ഡൈഓക്സൈഡ്
Bനൈട്രജൻ
Cഓക്സിജൻ
Dനൈട്രജൻ
Answer:
B. നൈട്രജൻ
Read Explanation:
അന്തരീക്ഷത്തിൽ അടങ്ങിയിരിക്കുന്ന വാതകങ്ങളുടെ 99 ശതമാനവും നൈട്രജനും (78%) ഓക്സിജനു (21%) മാണ്. ചെറിയ അളവിൽ മാത്രം (1%) അന്തരീക്ഷത്തിൽ അടങ്ങിയിരിക്കുന്ന മറ്റ് വാതകങ്ങളാണ് ആർഗൺ, കാർബൺ ഡൈ ഓക്സൈഡ്, നിയോൺ, ഹീലിയം, ഹൈഡ്രജൻ തുടങ്ങിയവ.