App Logo

No.1 PSC Learning App

1M+ Downloads
അന്തരീക്ഷത്തിൽ കാർബൺ ഡൈ ഓക്‌സൈഡിന്റെ അളവ് വർധിക്കുന്നത് മൂലം അന്തരീക്ഷ താപനില ഉയരുന്ന പ്രതിഭാസം എന്താണ് ?

Aഗ്രീൻ ഹൗസ് എഫക്റ്റ്

Bഓസോൺ ശോഷണം

Cയൂട്രോഫിക്കേഷൻ

Dഗ്രീൻ സ്ക്രീൻ എഫക്റ്റ്

Answer:

A. ഗ്രീൻ ഹൗസ് എഫക്റ്റ്

Read Explanation:

  • ഭൂമി തണുത്തുറഞ്ഞു പോകാതെ സഹായിക്കുന്നത് ഹരിത ഗൃഹപ്രഭാവമാണ് .

  • എന്നാൽ മനുഷ്യന്റെ തെറ്റായ പ്രവർത്തനം മൂലം അന്തരീക്ഷതാപനില അതിഭീകരമായ നിലയിലാണിപ്പോൾ.


Related Questions:

കൃത്രിമ ശ്വസോച്ഛാസത്തിനു ഉപയോഗിക്കുന്ന കാർബോജനിലെ കാർബൺ ഡൈ ഓക്സൈഡിന്റെ അളവ് എത്ര ?
കാറ്റിനേഷൻ കഴിവ് ഏറ്റവും കൂടുതൽ ഉള്ള മൂലകം ഏതാണ് ?
വജ്രത്തിന് മഞ്ഞ നിറം നൽകുന്ന ഘടകം ?
സ്റ്റീലിനേക്കാൾ ഏകദേശം ഇരുനൂറ് മടങ്ങു ബലമുള്ള കാർബൺ രൂപാന്തരം ഏതാണ് ?
വജ്രത്തിന് നീല നിറം നൽകുന്ന ഘടകം ?