App Logo

No.1 PSC Learning App

1M+ Downloads
അന്തരീക്ഷത്തിൽ കാർബൺ ഡൈ ഓക്‌സൈഡ് എത്ര ശതമാനം ആണ് ?

A0.037

B0.067

C0.076

D0.073

Answer:

A. 0.037

Read Explanation:

കാർബൺ ഡൈ ഓക്സൈഡ് 

  • അന്തരീക്ഷത്തിലെ കാർബൺ ഡൈ ഓക്സൈഡിന്റെ അളവ് - 0.037 %
  • ചുണ്ണാമ്പുവെള്ളത്തെ പാൽ നിറമാക്കുന്ന വാതകം 
  • ഹരിത ഗൃഹപ്രഭാവത്തിന് കാരണമായ പ്രധാന വാതകം 
  • ആഗോളതാപനത്തിന്  കാരണമായ പ്രധാന വാതകം 
  • തീ അണക്കാനുപയോഗിക്കുന്ന വാതകം 
  • മാവ് പുളിക്കുമ്പോൾ പുറത്ത് വരുന്ന വാതകം 
  • ഖരാവസ്ഥയിലുള്ള കാർബൺ ഡൈ ഓക്സൈഡ്  - ഡ്രൈ ഐസ് 
  • കൂളിങ് ഏജന്റായി ഉപയോഗിക്കുന്ന പദാർതഥം - ഡ്രൈ ഐസ് 
  • കൃത്രിമ ശ്വാസോച്ഛാസം നൽകാനായി ഉപയോഗിക്കുന്ന 95 % ഓക്സിജനും 5 % കാർബൺ ഡൈ ഓക്സൈഡും ഉള്ള വാതകം - കാർബൊജൻ 



Related Questions:

ഭൗമോപരിതലത്തിൽ 90 KM നു മുകളിൽ ഉള്ള ഭാഗം ഏതു പേരിൽ അറിയപ്പെടുന്നു ?
ലോക ഓസോൺ ദിനം ?

താഴെ നൽകിയ ജോഡികളിൽ ശരിയായത് കണ്ടെത്തുക:

i) സ്ട്രാറ്റോസ്ഫിയര്‍ - ഓസോണ്‍ പാളി 

ii) മിസോസ്ഫിയര്‍ - ഉല്‍ക്കകള്‍ കത്തിത്തീരുന്നു 

iii) തെര്‍മോസ്ഫിയര്‍ - ക്രമമായ താപനഷ്ടനിരക്ക് 

iv) ട്രോപോസ്ഫിയർ - അയണോസ്ഫിയര്‍

അൾട്രാ വയലറ്റ് കിരണങ്ങളെ ഭുമിയിലെത്താതെ തടയുന്ന അന്തരീക്ഷ ഭാഗമാണ് ?
അന്തരീക്ഷത്തിലെ ഏത് ഭാഗത്താണ് ഓസോൺ പാളി സ്ഥിതി ചെയ്യുന്നത് ?