App Logo

No.1 PSC Learning App

1M+ Downloads
അന്തരീക്ഷമർദ്ദം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം:

Aതെർമോമീറ്റർ

Bപൈറോമീറ്റർ

Cബാരോമീറ്റർ

Dഅനിമോമീറ്റർ

Answer:

C. ബാരോമീറ്റർ


Related Questions:

ദിശ അറിയുന്നതിന് _____ ഉപയോഗിക്കുന്നു.
ഊഷ്മാവ് അളക്കാനുള്ള ഉപകരണം :
ഊഷ്മാവ് അളക്കാന്‍ ഉപയോഗിക്കുന്ന ഉപകരണം?
ഒരു ജലയാനത്തിൻറ്റെ എഞ്ചിൻ സ്റ്റാർട്ട് ആകുന്നില്ല. കാരണം?
Which of the following instruments is used for measuring atmospheric pressure ?