App Logo

No.1 PSC Learning App

1M+ Downloads
അന്തരീക്ഷമർദ്ദം രേഖപ്പെടുത്തുന്ന ഏകകം :

Aകിലോഗ്രാം

Bഹെക്ടോപാസ്‌കൽ

Cഡിഗ്രി സെൽഷ്യസ്

Dകിലോവാട്ട് അവർ

Answer:

B. ഹെക്ടോപാസ്‌കൽ

Read Explanation:

അന്തരീക്ഷമർദ്ദം

  • അന്തരീക്ഷമർദ്ദം രേഖപ്പെടുത്തുന്ന ഏകകങ്ങൾ മില്ലീബാർ (mb), ഹെക്ടോപാസ്‌കൽ (hpa)

  • ഒരു മില്ലിബാർ ഒരു ഹെക്ടോപാസ്‌കലിന് തുല്യമാണ്.

  • ഭൗമോപരിതലത്തിൽ വായുചെലുത്തുന്ന ശരാശരി ഭാരം 1034 മില്ലിഗ്രാം/ ചതുരശ്ര സെ.മീ

  •  സമുദ്രനിരപ്പിലെ ശരാശരി അന്തരീക്ഷമർദ്ദം 1013.2 hPa/മില്ലിബാർ.


Related Questions:

ദൈനിക താപാന്തരം =
ഭൂമിയുടെ അന്തരീക്ഷത്തിൽ മൂന്നാമത് ഏറ്റവും കുടുതൽ കാണപ്പെടുന്ന വാതകം ഏതാണ് ?
Above which layer of the atmosphere does the Exosphere lies?
ട്രോപ്പോസ്ഫിയറിന്റെ ഉയരം ധ്രുവപ്രദേശത്ത് ഭൂമധ്യരേഖാ പ്രദേശത്തേക്കാൾ ?
Earth Summit, 1992 was held in which city ?