Challenger App

No.1 PSC Learning App

1M+ Downloads
അന്തരീക്ഷമർദ്ദത്തിൽ 1 മില്ലി ബാർ (mb) കുറവ് വരണമെങ്കിൽ ഏകദേശം എത്ര ഉയരം കൂടണം ?

A1 കിലോ മീറ്റർ

B100 മീറ്റർ

C1 മീറ്റർ

D10 മീറ്റർ

Answer:

D. 10 മീറ്റർ

Read Explanation:

• ഏകദേശം 10m ഉയരത്തിനു 1mb എന്ന തോതിലാണ് അന്തരീക്ഷമർദ്ദം കുറയുന്നത്.


Related Questions:

അയണോസ്ഫിയർ കാണപ്പെടുന്ന അന്തരീക്ഷ മണ്ഡലം :
അന്തരീക്ഷത്തിൽ ഏറ്റവും കൂടുതൽ ഉള്ള വാതകം ഏതാണ് ?
The difference between the maximum and the minimum temperatures of a day is called :
ഓസോണിൻ്റെ നിറം എന്താണ് ?

ഭൌമഘടനയിൽ മോഹോ വിശ്ചിന്നതയെ സംബന്ധിച്ച് ചുവടെ നൽകിയിട്ടുള്ളവയിൽ ശരിയായ പ്രസ്താവന/പ്രസ്താവനകൾ ഏത്?

i. ഭൂമിയുടെ പുറം പാളിയായ ഭൂവൽക്കത്തെ മാന്റിലിൽ നിന്നും വേർതിരിക്കുന്നു.

ii. മോഹോ വിശ്ചിന്നയിൽ തുടങ്ങി 2900 കിലോമീറ്റർ ആഴം വരെ മാന്റിൽ വ്യാപിച്ചിരിക്കുന്നു.

iii. ശിലാമണ്ഡലത്തിന് തൊട്ടുതാഴെ അർദ്ധദ്രവാവസ്ഥയിൽ കാണുന്ന ഭാഗമാണ് മോഹോ വിശ്ചിന്നത.

iv. ശിലാദ്രവത്തിൻറെ പ്രഭവമണ്ഡലമാണ് മോഹോ വിശ്ചിന്നത.