അന്തരീഷ ഊഷ്മാവിൽ ദ്രാവകാവസ്ഥയിലുള്ള ഒരു അലോഹ മൂലകമാണ് :Aമെർക്കുറിBബ്രോമിൻCഗാലിയംDസൾഫർAnswer: B. ബ്രോമിൻ Read Explanation: ബ്രോമിൻ അറ്റോമിക് നമ്പർ - 35 ദ്രാവകാവസ്ഥയിൽ കാണപ്പെടുന്ന ഹാലൊജൻ ഗ്യാസൊലിന്റെ നിർമ്മാണത്തിന് ഉപയോഗിക്കുന്ന ഹാലൊജൻ ഫോട്ടോഗ്രഫിഫിലിംസിലും ,അഗ്നി ശമനികളിലും ഉപയോഗിക്കുന്ന ഹാലൊജൻ ന്യൂമോണിയ ,അൽഷിമേഴ്സ് എന്നീ രോഗങ്ങളുടെ മരുന്നുകളിൽ ഉപയോഗിക്കുന്ന ഹാലൊജൻ Read more in App