App Logo

No.1 PSC Learning App

1M+ Downloads
അന്തര്‍ദ്ദേശീയ നീതിന്യായ കോടതിയിലെ ജഡ്ജിമാരുടെ കാലാവധി എത്ര വര്‍ഷമാണ്?

A5 വര്‍ഷം

B7 വര്‍ഷം

C9 വര്‍ഷം

D4 വര്‍ഷം

Answer:

C. 9 വര്‍ഷം

Read Explanation:

അന്തര്‍ദ്ദേശീയ നീതിന്യായ കോടതി ( ICJ )

  • അംഗരാജ്യങ്ങളുടെയും ,യു,എൻ ഏജൻസികളുടെയും നിയമപ്രശ്നങ്ങൾക്ക് ഉപദേശം നൽകുന്ന ഐക്യരാഷ്ട്ര സഭയുടെ ഘടകം 
  • അന്തര്‍ദ്ദേശീയ നീതിന്യായ കോടതിയുടെ ആസ്ഥാനം - ഹേഗ് ( നെതർലാന്റ്സ് )
  • യു. എന്നിന്റെ പ്രധാന ഘടകങ്ങളിൽ അമേരിക്കക്ക് പുറത്ത് ആസ്ഥാനമുള്ള ഏക ഘടകം 
  • അന്തര്‍ദ്ദേശീയ നീതിന്യായ കോടതിയിലെ ജഡ്ജിമാരുടെ എണ്ണം - 15 
  • അന്തര്‍ദ്ദേശീയ നീതിന്യായ കോടതിയിലെ ജഡ്ജിമാരുടെ കാലാവധി - 9 വർഷം 
  • അന്തര്‍ദ്ദേശീയ നീതിന്യായ കോടതി സമ്മേളിക്കുന്നതിന് വേണ്ടി ക്വാറം തികയാൻ ആവശ്യമായ ജഡ്ജിമാരുടെ എണ്ണം - 9 
  • കോടതിയുടെ ചീഫ് ജസ്റ്റിസ് ,വൈസ് പ്രസിഡന്റ് എന്നിവരുടെ കാലാവധി - 3 വർഷം 
  • കോടതിയിലെ ഭാഷകൾ - ഇംഗ്ലീഷ് , ഫ്രഞ്ച് 

Related Questions:

Examining the constitutional viability of laws passed by Parliament and state legislatures?
To whom does the Chief Justice of India submit his resignation letter?
Headquarters of the Supreme Court?
ഇന്ത്യയിലെ നിലവിലെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് :
സുപ്രീം കോടതി സ്ഥാപിക്കുന്നതിന് അടിസ്ഥാനമായ ഭരണഘടനാ വകുപ്പ് ?