Challenger App

No.1 PSC Learning App

1M+ Downloads
അന്തസംക്രമണ മൂലകങ്ങൾ ആവർത്തനപ്പട്ടികയിൽ ഏത് ബ്ലോക്കിലാണ് ഉൾപ്പെടുന്നത്?

As-ബ്ലോക്ക്

Bp-ബ്ലോക്ക്

Cd-ബ്ലോക്ക്

Df-ബ്ലോക്ക്

Answer:

D. f-ബ്ലോക്ക്

Read Explanation:

  • അന്തസംക്രമണ മൂലകങ്ങൾ എന്നറിയപ്പെടുന്നത് ലാന്തനൈഡുകളും (Lanthanides) ആക്ടിനൈഡുകളും (Actinides) ചേർന്നതാണ്.

  • ഇവയുടെ ബാഹ്യ ഷെല്ലിന് തൊട്ടടുത്തുള്ള f-ഓർബിറ്റലിലാണ് (f-orbital) ഇലക്ട്രോൺ വന്നുചേരുന്നത്.

  • അതിനാൽ ഇവയെ f-ബ്ലോക്ക് മൂലകങ്ങൾ എന്നും വിളിക്കുന്നു.


Related Questions:

അഷ്ടകനിയമം അവതരിപ്പിച്ച ശാസ്ത്രജ്ഞൻ ആരാണ് ?
ടൈറ്റാനിയം ഡയോക്സൈഡ് ഉൽപ്പാദനത്തിലെ അസംസ്കൃത വസ്തുവായ ധാതു ഏതാണ്?
Which among the following halogen is a liquid at room temperature?
ഒരു ഉത്കൃഷ്ട വാതക മൂലകത്തിന്റെ സംയോജകത _____ ആണ്.
കൊബാൾട്ട് നൈട്രേറ്റ് ന്റെ നിറം എന്ത് ?