Challenger App

No.1 PSC Learning App

1M+ Downloads
അന്താരഷ്ട്ര വുഷു ഫെഡറേഷൻ നൽകുന്ന 2023 ലെ വനിതാ അത്‌ലറ്റ് ഓഫ് ദി ഇയർ പുരസ്‌കാരം (വുഷു സാൻഡ വിഭാഗം) നേടിയ ഇന്ത്യൻ താരം ആര് ?

Aഗീതാഞ്ജലി

Bസപ്‌ന ദേവി

Cപൂജ ഖാദിയൻ

Dറോഷ്‌ബിന ദേവി

Answer:

D. റോഷ്‌ബിന ദേവി

Read Explanation:

• ഹാങ്‌ചോ ഏഷ്യൻ ഗെയിംസിൽ വുഷു 60 കിലോഗ്രാം വിഭാഗത്തിൽ വെള്ളിമെഡൽ നേടിയ താരം • വുഷു സാൻഡ വിഭാഗത്തിലെ പുരുഷ അത്‌ലറ്റ് ഓഫ് ദി ഇയർ ആയി തെരഞ്ഞെടുത്തത് - ബെൻബെദ്ര യോൻ (ഫ്രാൻസ്)


Related Questions:

മിസ്റ്റർ കൂൾ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന വ്യക്തി ?
2025 ലെ പ്രാഗ് ചെസ് മാസ്റ്റേഴ്‌സ് ടൂർണമെൻറ് കിരീടം നേടിയ ഇന്ത്യക്കാരൻ ആര് ?
'ലിറ്റിൽ മാസ്റ്റർ' എന്നറിയപ്പെടുന്ന കായിക താരം ?
രാജ്യാന്തര ഫുട്ബോളിൽ ഇന്ത്യയ്ക്കുവേണ്ടി ഏറ്റവുമധികം മത്സരങ്ങൾ കളിച്ച താരം ഇവരിൽ ആര് ?
2024 ൽ അന്താരാഷ്ട്ര ഹോക്കി മത്സരങ്ങളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച ഇന്ത്യൻ താരം ?